Search
Close this search box.

ഇടയ്ക്കോട് ഉപതെരഞ്ഞെടുപ്പ്: കട്ടയിൽകോണം വാർഡിൽ കുടുംബയോഗം ചേർന്നു

ei5YZWS99645

 

എൽഡിഎഫ് വിജയത്തിനായി കുടുംബയോഗം
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇടയ്ക്കോട് ഡിവിഷനിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആർ. പി. നന്ദുരാജിന്റെ വിജയത്തിനായി കട്ടയിൽ കോണം വാർഡിൽ കുടുംബയോഗം ചേർന്നു.
കുടുംബയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ജി. വിജയകുമാർ, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര, ഗ്രാമപഞ്ചായത്തംഗം ബിജു, അനിൽ കുമാർ, ഷൈജു എന്നിവർ സംസാരിച്ചു. ശശിധരൻ നായർ അധ്യക്ഷനായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!