Search
Close this search box.

മംഗലപുരം സ്വദേശിനി മിസാജ് ഷറഫുദ്ദീന് എം.ടെക് കംപ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക്

eiVE0UC99384

 

മംഗലപുരം: കേരള സർവകലാശാലയുടെ എം.ടെക് കംപ്യൂട്ടർ സയൻസിൽ ( ഡിജിറ്റൽ ഇമേജ് കംപ്യൂട്ടിങ് ) ഔട്ട് സ്റ്റാന്റിങ്ങ് പെർഫോമൻസോടെ ഒന്നാം റാങ്ക് നേടി മിസാജ് ഷറഫുദ്ദീൻ.മംഗലപുരം മുരുക്കുംപുഴ വരിക്കു മുക്കിൽ ചെക്കാല വിളാകത്ത് സിയാദിന്റെ ഭാര്യയും തോന്നയ്ക്കൽ കല്ലൂർ വില്ല എസ്ക്വയറിൽ ഷറഫുദ്ദീൻ – ബീബിജാൻ ദമ്പതികളുടെ മകളുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!