Search
Close this search box.

പെരിങ്ങമ്മല ഗവ. യുപിഎസിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

ei09EDO22393

 

പെരിങ്ങമ്മല : പെരിങ്ങമ്മല ഗവ. യുപിഎസിൽ കിഫ്ബി ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഡിജിറ്റൽ കംപ്യൂട്ടർ ലാബ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജി കോമളം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ ഷെനിൽ റഹിം അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ബീനാ അജ്മൽ, വാർഡ് അംഗങ്ങളായ ബിന്ദു സുരേഷ്, എം എസ് സിയാദ്, സിപിഐ എം ലോക്കൽ സെക്രട്ടി ജോർജ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എസ് നിസാമുദ്ദീൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെ സജിത നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!