Search
Close this search box.

വക്കം ഗവ എച്ച്.എസ്.എസ്സിൽ ഫയർ സേഫ്റ്റി മാനേജ്മെന്റ് കമ്മിറ്റി ക്ലാസ്

eiTN1S064984

വക്കം : വക്കം ഗവ എച്ച്.എസ്.എസ്സിൽ ഫയർ സേഫ്റ്റി മാനേജ്മെന്റ് കമ്മിറ്റി ക്ലാസ് നടന്നു. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കന്ററി സ്കൂളുകളിലും ഫയർ സേഫ്റ്റി മാനേജ്മെന്റ് കമ്മിറ്റി ക്ലാസുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ ഫയർ & റസ്ക്യൂ നിലയത്തിന്റെ പരിധിയിലുള്ള സ്കൂളുകളിൽ ഈ മാസം 5 മുതൽ ടീം രൂപീകരണവും നടന്നു വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!