ആര്യനാട് ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷ സെമിനാർ നടത്തി.

 

ആര്യനാട് ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് &ഗൈഡ്നുവേണ്ടി മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷ സെമിനാർ നടത്തി. എംവിഐ അനസ് മുഹമ്മദ്‌ എം , എഎംവിഐ അനിൽ ജി. എസ്, ആര്യനാട് സ്കൗട്ട് യൂണിറ്റ് മാസ്റ്റർ ഷിബു. എഫ് എന്നിവർ ക്ലാസ്സ്‌ എടുത്തു.