Search
Close this search box.

CMA ഫൗണ്ടേഷൻ പരീക്ഷയിൽ മികച്ച വിജയം  കരസ്ഥമാക്കി ആറ്റിങ്ങൽ ATMA പ്രൊഫഷണൽ ക്യാമ്പസ്‌.

eiBQYAN48309

 

ഇന്ത്യയിലെ മുൻനിര പ്രൊഫഷണൽ കോഴ്സുകളിൽ ഒന്നായ CMA ( കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് ) യുടെ ഫൗണ്ടേഷൻ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ആറ്റിങ്ങൽ ATMA പ്രൊഫഷണൽ ക്യാമ്പസ്‌. പരീക്ഷ എഴുതിയ 31 വിദ്യാർത്ഥികൾ യോഗ്യത നേടി.
ഗവണ്മെന്റ് മേഖലകൾ ഉൾപ്പടെ ഇന്ത്യയ്ക്ക് അകത്തും പുറത്തും മികച്ച ജോലി സാധ്യതകളാണ് CMA കോഴ്സിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. +2 അല്ലെങ്കിൽ ഡിഗ്രി ആണ് കോഴ്സിന് ചേരുവാനുള്ള യോഗ്യത. ഫൗണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി മൂന്ന് വർഷം കൊണ്ട് ഈ കോഴ്സ് പൂർത്തീകരിക്കാവുന്നതാണ്. ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഇന്റർമീഡിയേറ്റിലേക്ക് നേരിട്ട് പ്രവേശനം നേടാവുന്നതാണ്.  പ്രഗത്ഭരായ അധ്യാപകരുടെ സേവനവും മികവുറ്റ അടിസ്ഥാന സൗകര്യങ്ങളും ATMA പ്രൊഫഷണൽ ക്യാമ്പസ്‌ നൽകുന്നു. ജനുവരി, ജൂൺ ബാച്ചകളിലേക്കുള്ള അഡ്മിഷൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. CMA കൂടാതെ ചാർട്ടേർഡ് അക്കൗണ്ടന്റ്(CA), ACCA കോഴ്സുകളും ATMA പ്രൊഫഷണൽ ക്യാമ്പസ്‌ നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7591919225,7591919223 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

https://attingalvartha.com/2022/01/attingal-atma-professional-campus/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!