Search
Close this search box.

അനധികൃതമായി കടത്തിക്കൊണ്ടുവന്ന 11,100 പാക്കറ്റ് സിഗരറ്റുമായി രണ്ടുപേരെ കിളിമാനൂർ എക്സൈസ് പിടികൂടി.

eiOACX186795

 

അനധികൃതമായി കടത്തിക്കൊണ്ടുവന്ന 11,100 പാക്കറ്റ് സിഗരറ്റുമായി രണ്ടുപേരെ കിളിമാനൂർ എക്സൈസ് പിടികൂടി. കിളിമാനൂർ എക്സൈസ് റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ സാജുവിൻറെ നേതൃത്വത്തിൽ കിളിമാനൂർ ആർആർവി ബോയ്സ് ഹൈസ്കൂളിന് മുൻവശത്ത് വെച്ച് നടന്ന വാഹനപരിശോധനയ്ക്കിടെയാണ് ഇന്നോവ കാറിൽ വന്ന നെയ്യാറ്റിൻകര സ്വദേശികളായ മുഹമ്മദ് ഷാഫി, വിനോദ് കുമാർ എന്നിവരെ സിഗരറ്റുമായി പിടികൂടിയത്
മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സിഗരറ്റും വാഹനവും ജിഎസ്ടി വകുപ്പിന് കൈമാറി.പ്രിവൻറ്റീവ് ഓഫീസർ എസ് സുരേഷ് ബാബു,സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് എം ആർ,ഷമീർ എ. ആർ എന്നിവരും വാഹനപരിശോധനയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!