പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

 

പോത്തൻകോട്: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി. പോത്തൻകോട് പാവൂക്കോണത്ത് വീട്ടിൽ അജയകുമാ(57)റിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. പരേതരായ ഭാസ്കരൻ-ശ്രീമതി ദമ്പതിമാരുടെ മകനാണ്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായി പ്രാഥമിക നിഗമനം .