പൂവച്ചൽ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്

 

പൂവച്ചൽ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. സിപിഎമ്മിലെ റ്റി സനൽകുമാർ വീണ്ടും പൂവച്ചൽ പഞ്ചായത്ത് പ്രസിഡൻ്റ്.

ഡിസംബർ 6 ന് കോൺഗ്രസും – ബിജെപിയും
കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലായിരുന്നു
എൽഡിഎഫിന് ഭരണം നഷ്ടമായത്. എന്നാൽ ഇന്ന് നന്ന തെരഞ്ഞെടുപ്പിൽ 6 ന് എതിരെ 9 വോട്ടുകൾ നേടി ബിജെപിയെ പരാജയപ്പെടുത്തി എൽഡിഎഫിൻ്റെ സനൽകുമാർ ഒരു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും പൂവച്ചൽ പഞ്ചായത്ത് പ്രസിഡൻ്റായി സ്ഥാനമേറ്റു