കിളിമാനൂർ : കിളിമാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നും പുതുതായി ആരംഭിച്ച സിറ്റി ഷട്ടിൽ സർവീസ് ഒ എസ് അംബിക എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ പഞ്ചായത്ത് മെമ്പർമാരായ സലിൽ, അജ്മൽ, ഡിറ്റിഒ സുരേഷ്, ഇൻസ്പെക്ടർ അജിത്, സജി കുമാർ, മുരളി, ഉദ്യോഗസ്ഥരും പങ്കെടുത്തു