Search
Close this search box.

മികച്ച വില്ലേജ് ഓഫീസർക്കുള്ള റവന്യു അവാർഡ് കരസ്ഥമാക്കിയ ജയശ്രീയെ ആദരിച്ചു

 

സംസ്ഥാന  സർക്കാരിന്റെ മികച്ച വില്ലേജ് ഓഫീസർക്കു  ഉള്ള റവന്യു  അവാർഡ് കരസ്ഥമാക്കിയ കൊടുവഴന്നൂർ സ്വദേശിയും നഗരൂർ  വില്ലേജ് ഓഫീസറുമായ   ജയശ്രീയെ സിപിഐഎം മൊട്ടലുവിള  ബ്രാഞ്ച്  പൊന്നാട അണിയിച്ച് ആദരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!