Search
Close this search box.

അഴൂർ റെയിൽവേ ഗേറ്റ് ശനിയാഴ്ച രാവിലെ 8 മുതൽ 2 വരെ അടച്ചിടും

Image only for representation purpose

അഴൂർ : പാളത്തിലെ അറ്റകുറ്റപ്പണികൾക്കായി അഴൂർ റെയിൽവേ ഗേറ്റ് നാളെ (ശനിയാഴ്ച) രാവിലെ 8 മുതൽ 2 വരെ അടച്ചിടും. മാടൻവിള, പെരുമാതുറ ഭാഗങ്ങളിലേക്കുള്ള വാഹനയാത്രക്കാർ ആനത്തലവട്ടം ബീച്ച് റോഡുവഴി സഞ്ചരിക്കേണ്ടതാണെന്ന് തിരുവനന്തപുരം റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനിയർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!