Search
Close this search box.

കൊലപാതക ശ്രമക്കേസിൽ പ്രതി പിടിയിൽ.

ei0VK5N33731

നെടുമങ്ങാട് :നെടുമങ്ങാട് സ്വദേശി സൈനുലാബ്ദീനെ തല തറയിലിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ നെടുമങ്ങാട് മഞ്ച ചാമ്പപ്പുര മുഹമ്മദ് മൻസിലിൽ ഷംനാദ് ബ്രൂണോ ഷംനാദ് (42) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 26-ാം തിയതി ഉച്ചയ്ക്ക് 12.30 മണിയോടുകൂടി നെടുമങ്ങാട് മാർക്കറ്റിനകത്ത് വച്ചാണ് സംഭവം. നെടുമങ്ങാട് മാർക്കറ്റിലെ ലോഡിങ് തൊഴിലാളിയായ ഷംനാദ് മീൻ കച്ചവടക്കാരുടെ സഹായിയായ സൈനുലാബ്ദീൻ്റെ തലയിൽ വെള്ളമൊഴിച്ചത് പറഞ്ഞ് വിലക്കിയതാണ് പ്രകോപന കാരണം. സൈനുലാബ്ദീൻ്റെ പരാതിയിൻമേൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ്. ഇയാൾ പിടിയിലാത്. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ വിനോദ് വിക്രമാദിത്യൻ, എ എസ് ഐ പ്രകാശ്, സിവിൽ പോലീസ് ഒഫീസർ ശരത് ചന്രൻഎന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!