Search
Close this search box.

പാറയ്ക്കൽ സർക്കാർ യു.പി. സ്കൂളിന്റെ നൂറ്റിനാലാം വാർഷികാഘോഷവും പ്രതിഭാസംഗമവും

eiQKMG218440

പാറയ്ക്കൽ സർക്കാർ യു.പി. സ്കൂളിന്റെ നൂറ്റിനാലാം വാർഷികാഘോഷവും പ്രതിഭാസംഗമവും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.മാണിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കുതിരകുളം ജയൻ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജീവ്, വാർഡ് മെമ്പർമാരായ സുരേഷ് കുമാർ, സുധീഷ്, ഗീതാ കുമാരി, ബിനു, പ്രഥമാധ്യാപിക മഞ്ചു, എസ്.എം.സി. ചെയർമാൻ ശിവപ്രസാദ്, പി.ടി.എ. പ്രസിഡന്റ് അജിത് സിങ്‌, വൈസ് പ്രസിഡന്റ് സന്തോഷ്‌ കുമാർ, അമീർഖാൻ, സീന തുടങ്ങിയവർ സംസാരിച്ചു.വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ മികവുത്സവം വർണോത്സവം അരങ്ങേറി. ഇംഗ്ലീഷ് ഭാഷാ നൈപുണ്യവികസന പദ്ധതിയായ ഈസി ഇംഗ്ലീഷ് പരിപാടിക്കും തുടക്കംകുറിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!