Search
Close this search box.

അറിവിന്റെ അകലങ്ങളില്ലാത്ത ലോകം വിദ്യാർഥികൾക്കായി ഒരുക്കി അഞ്ചുതെങ്ങിലെ എസ് എഫ് ഐ പ്രവർത്തകർ.

നിയന്ത്രണങ്ങളും പരിമിധികളുമില്ലാതെ ഒരു ഇടവേളയ്ക്കിപ്പുറം സ്കൂളുകൾ വിദ്യാർത്ഥികളുടെ വരവേൽപ്പ്‌. ആഘോഷമാക്കുകയാണ്. അതിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ സ്‌കൂളുകളും എസ്എഫ്ഐയുടെ നേതൃത്വത്തിൽ ശുചീകരിക്കുന്നതിന്റെ ഭാഗമായി എസ് എഫ് ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി നെടുങ്ങണ്ട എം എം എം ജി എൽ പി സ്കൂൾ ശുചീകരിച്ചു. ക്ലാസ് റൂമുകളും ബെഞ്ചും ഡെസ്കുകളും കഴുകി വൃത്തിയാക്കുകയും സ്കൂളിന്റെ പരിസരങ്ങളും ശുചീകരിക്കുകയും ചെയ്തു.എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിജയ് വിമൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!