Search
Close this search box.

പനവൂരിൽ സംരംഭകത്വ അവബോധ ക്ലാസ് ജൂൺ 2ന്

eiXS62376612

കേരള സംസ്ഥാന വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയുടെ ഭാഗമായി പനവൂര്‍ ഗ്രാമപഞ്ചായത്തിലെ സംരംഭകര്‍ക്കായി ഉള്ള അവബോധ ക്ലാസ് 2022 ജൂണ്‍ 2 ന് ഉച്ചയ്ക്ക് 2 മണിക്ക് പനവൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947895377 നമ്പരില്‍ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!