Search
Close this search box.

കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ സംഭാര വിതരണം ആരംഭിച്ചു

IMG-20230320-WA0036

കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളുടെ ദാഹശമനത്തിനായി സൗജന്യ സംഭാര വിതരണം ആരംഭിച്ചു.

സ്റ്റേഷൻ ഓഫിസർ അഖിൽ,ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് വിതരണം ആരംഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!