Search
Close this search box.

ചെമ്പകമംഗലത്ത് കാറിന് തീപിടിച്ചു

ei1XBH61053

 

ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ ചെമ്പകമംഗലത്ത് കാറിന് തീപിടിച്ചു. നാട്ടുകാർ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി. വിവരമറിഞ്ഞതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻ്റ് റെസ്ക്യൂ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ളയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം എത്തി തീ അണച്ചു. തീപ്പിടിത്തത്തെത്തുടർന്ന് കാറിലെ ഡ്രൈവർ പെട്ടന്ന് പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേറ്റില്ല.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!