Search
Close this search box.

ക്ലൈമറ്റ് അസംബ്ലി: വിതുരക്ക് അഭിമാനമായി ദിയ

eiKSTMV64615

യുണീസെഫും കേരളാ നിയമസഭയും ചേർന്ന് സംഘടിപ്പിച്ച ‘ക്ലൈമറ്റ് അസംബ്ലി ഫോർ ചിൽഡ്രൻ & യൂത്ത് ‘എന്ന വിഷയത്തിൽ യൂത്ത് സ്പീക്കറായി വിഷയാവതരണം നടത്തിയത് വിതുര ഗവ.വൊക്കേഷണൽ & ഹയർസെക്കന്ററി സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയും മുൻ സ്റ്റുഡൻറ് പോലീസ് കേഡറ്റുമായ ദിയ ഡി. ആർ ആണ്. മിഷൻ ബെറ്റർ ടുമാറൊയുടെ ഭാഗമായാണ് ദിയ പരിപാടിയിൽ പങ്കെടുത്തത്. നിയമസഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ സംവാദം നിയന്ത്രിച്ചതും ദിയായാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ അഡീഷണൽ സെക്രെട്ടറി ഹെൻറി. എഫ്.ഡീസിയോയുമായും ദിയ സംവദിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!