Search
Close this search box.

കടയ്ക്കാവൂർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ടി.2293 ന്റെ ഭരണ സമതി അംഗങ്ങളായി

ei6EO6832331

 

എസ്. പ്രവീൺചന്ദ്ര, ഷാ ധർമപാലൻ, സാജൻ. എസ്, അജീഷ്.ബി.എസ്, അഭിലാഷ്, അൻവിൻ മോഹൻ, സച്ചിൻ രാമചന്ദ്രൻ, മൻഹർമോഹൻ, ജയ, സ്റ്റെഫി, ലീന, സഞ്ജയൻ എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഭരണ സമിതിയുടെ ആദ്യയോഗം ചേർന്നു എസ്. പ്രവീൺ ചന്ദ്രയെ പ്രസിഡന്റായും ഷാ ധർമപാലനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!