Search
Close this search box.

കീഴാറ്റിങ്ങൽ വൈഎൽഎംയുപിഎസ്സിൽ രക്തദാന ദിനാചരണം നടത്തി

 

കീഴാറ്റിങ്ങൽ വൈഎൽഎംയുപിഎസ്സിൽ രക്തദാന ദിനാചരണം നടത്തി.സ്കൂളിലെ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷിതമായ രക്തദാനത്തെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കാനായി പ്രത്യേക അസംബ്ലി ചേരുകയും, കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!