Search
Close this search box.

വായന ദിനത്തിൽ അമ്മയ്ക്ക് ഒരു പുസ്തകം പദ്ധതിക്ക് തുടക്കം കുറിച്ചു

IMG-20230619-WA0081

കീഴാറ്റിങ്ങൽ: അമ്മയ്ക്ക് ഒരു പുസ്തകവുമായികീഴാറ്റിങ്ങൽ വൈ. എൽ. എം യുപിഎസ് വായന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. വായന വാരാഘോഷത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ബിനു ഷെറീനനിർവഹിച്ചു. അമ്മയ്ക്കൊരു പുസ്തകം പദ്ധതി എം പി ടി എ പ്രസിഡന്റ് ഉദയ സുധി നിർവഹിച്ചു. ബഡ്ഡിംഗ് റൈറ്റേഴ്സ് ഭാഗമായി സ്കൂളിന് ലഭിച്ച പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന ലൈബ്രറി ചുമതലയുള്ള സജിത് സാറിന് കൈമാറി.

പുസ്തക ചങ്ങല,വായനദിന പ്രതിജ്ഞ, വായന ക്വിസ്, വായന മത്സരം പതിപ്പ് പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. അധ്യാപകനായ ജമീൽ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ്സെക്രട്ടറി രാജേഷ് നന്ദി രേഖപ്പെടുത്തി. അധ്യാപകരായ സജിത്ത്, റാണി,രമ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!