Search
Close this search box.

നാവായിക്കുളത്ത് പുഴനടത്തം സംഘടിപ്പിച്ചു

 

സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാ​ഗമായി നാവായിക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുഴനടത്തം സംഘടിപ്പിച്ചു. പുഴനടത്തം പഞ്ചായത്ത് പ്രസിഡന്റ് ബേബീരവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ് സാബു അധ്യക്ഷനായി. സലൂജ, സവാദ്, ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. നിസ സ്വാ​ഗതം പറഞ്ഞു. പദ്ധതിയുടെ ഭാ​ഗമായി പഞ്ചായത്ത് പരിധിയിലെ നീരുറവകളെയും ജലാശയങ്ങളെയും സംരക്ഷിക്കും

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!