Search
Close this search box.

പകൽ വീട് പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്ത് ഒറ്റൂർ

ei2SVXX21218

 

ഒറ്റൂർ : ജില്ലാ മാനസിക ആരോഗ്യ കേന്ദ്രവും ഒറ്റൂർ പഞ്ചായത്തും ഒറ്റൂർ പി.എച്ച്.സിയും ചേർന്ന് നടപ്പിലാക്കുന്ന പകൽ വീട് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ്‌ ബീന ഫ്ലാഗ് ഓഫ് ചെയ്തു . വൈസ് പ്രസിഡന്റ്‌ എൻ ജയപ്രകാശ്, സ്ഥിര സമിതി അംഗങ്ങളായ ഡി രാഗിണി, വി. സത്യബാബു, ഒ ലിജ, മെമ്പർമാരായ ലളിതാംബിക, ഷിബി, ഡോക്ടർ വിനോദ്, ഡോക്ടർ പ്രവീൺ, എച്ച്.ഐ ഗിനിലാൽ, ജില്ലാ, താലൂക്ക് തല ജീവനക്കാർ, പി.എച്ച്.സി ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ,നാട്ടുകാർ പങ്കെടുത്തു. സെക്രട്ടറി അനിൽ കുമാർ നന്ദി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!