Search
Close this search box.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

eiU3IZF71121

 

പാങ്ങോട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഭരതന്നൂർ അംബേദ്കർ കോളനിയിൽ അനന്തു (26)ആണ് അറസ്റ്റിലായത്. പാങ്ങോട് പോലീസ് ഇൻസ്പെക്ടർ എൻ.സുനീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!