Search
Close this search box.

മോഷണക്കേസിലെ പ്രതിയെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു.

eiI4WES56243

 

വീട്ടുസാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ തെങ്ങുംകോട് കത്തിതേയ്ക്കുംപാറ ദീപാ ഭവനിൽ ദീപു (27) ആണ് അറസ്റ്റിലായത്. മിത്യമ്മല ഊറാൻകുഴി പ്രവീൺ ന്റെ വീട്ടിൽനിന്നും മിക്സി,ചെമ്പ് പാത്രം, ഉരുളി തുടങ്ങിയവ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.നെടുമങ്ങാട്, പാങ്ങോട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ഒട്ടേറെ മോഷണ കേസുകൾ ഉണ്ട്. പോലീസ് ഇൻസ്പെക്ടർ എൻ സുനീഷിന്റ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!