Search
Close this search box.

ബാലാമണി അമ്മയായി രണ്ടാം ക്ലാസുകാരി, പെരുംകുളം എഎംഎൽപിഎസ്സിൽ വായനാവാരത്തിന് തുടക്കം

 

പെരുംകുളം എഎംഎൽപിഎസ്സിലെ വായനാവാര പ്രവർത്തനങ്ങൾ നേരിൽ കാണാൻ കവയിത്രി ബാലാമണി അമ്മ എത്തിയത് കുട്ടികളിൽ കൗതുകം ഉണർത്തി. പെരുംകുളം എഎംഎൽപിഎസ്സിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആലിയ സജാദ് ആണ് ബാലാമണി അമ്മയുടെ വേഷം അസംബ്ലിയിൽ അവതരിപ്പിച്ചത്.വായന സന്ദേശം, പി. എൻ പണിക്കർ അനുസമരണം , വായന പാട്ടുകൾ എന്നിവ സംഘടിപ്പിച്ചു.വൈവിദ്ധ്യം ആർന്ന പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!