Search
Close this search box.

റിട്ടയേർഡ് ജഡ്ജിയുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

Image only for representation purpose

 

മോഷണക്കേസുകളിൽ ശിക്ഷ വിധിക്കുന്ന ജഡ്ജിക്കും മോഷ്ടാക്കളിൽ നിന്ന് രക്ഷയില്ല!. റിട്ടയേർഡ് ജഡ്ജിയുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സംഭവം. പത്ത് പവനിൽ അധികം വരുന്ന സ്വർണാഭരണങ്ങളും 5000 രൂപയുമാണ് മോഷ്ടാക്കൾ അടിച്ചുമാറ്റിയത്. റിട്ട ജ‍ഡ്ജി ​ഗോവിന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!