Search
Close this search box.

വാമനപുരം ഡി.ബി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

 

വാമനപുരം ഡി.ബി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഓൺലൈനിലെ ചതിക്കുഴികളെക്കുറിച്ചും ലഹരി വസ്തുക്കളുടെ ദോഷഫലങ്ങളെക്കുറിച്ചുംബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കിളിമാനൂർ സബ് ഇൻസ്പെക്ടർ വിജിത്ത്.കെ.നായർ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് വി.എസ്.ലക്ഷ്മി, ഹെൽത്ത് ക്ലബ്ബ് കൺവീനർ റ്റി.സുജ, സീനിയർ അസിസ്റ്റൻറ് രമാദേവി എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!