Search
Close this search box.

വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രകുളത്തിൽ യുവാവിനെ കാണാതായി.

ei2EKYB70062

 

വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. ഞെക്കാട് സ്വദേശി ലിജിൻ(32) നെയാണ് കാണാതായത്. രാത്രി 8.45 ഓട് കൂടിയാണ് സംഭവം. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ ആണ് ലിജിനെ കാണാതായത് പോലീസിലും ഫയർ ഫോഴ്‌സിലും അറിയിച്ചത്. രാത്രി പത്തുമണി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് തെരച്ചിൽ നിർത്തിവെച്ചു.നാളെ രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!