Search
Close this search box.

ചാത്തൻപാറ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

eiRT65Q6212

 

കല്ലമ്പലം:  ചാത്തൻപാറ ബിവറേജ് ഔട്ലെറ്റിൽ മോഷണം നടന്നു. ഇന്ന് പുലർച്ചെ 4.30 നാണ് മോഷണം നടന്നത്. മോഷ്ട്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ബിവറേജിന്റെ പുറകിൽ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കാനുള്ള  ഹോൾ വഴിയാണ്ക ള്ളൻ ഉള്ളിലേക്ക് പ്രവേശിച്ചത് എന്നാണ് പ്രാഥമികമായ കണ്ടെത്തൽ. കല്ലമ്പലം പോലീസും സ്പെഷ്യൽ ബ്രാഞ്ചും സംഭവ സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.10000 രൂപയോളം വില വരുന്ന വിവിധങ്ങളായ മദ്യമാണ് മോഷണം പോയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!