ഡൗൺ സിൻഡ്രം വിഭാഗക്കാരുടെ ലോക ഫാഷൻ ഷോയിലേക്ക് ആദ്യ ഇന്ത്യക്കാരിയായി മലയാളി

  ഗ്ലോബൽ ഡൗൺസിൻഡ്രം ഫെഡറേഷൻ സംഘടിപ്പിക്കുന്ന ലോക ഫാഷൻ ഷോയിലേക്ക് ആദ്യ ഇന്ത്യാക്കാരിയായി മലയാളി. പന്തളം സ്വദേശിനിയായ റിസ റെജിയാണ് രാജ്യത്തിന് അഭിമാനമായി മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. രാജ്യാന്തര തലത്തിൽ തിരഞ്ഞെടുക്കുന്ന ഡൗൺസിൻഡ്രം ബാധിതരായ 20 മോഡലുകളെ പങ്കെടുപ്പിച്ച് നടത്തുന്ന സൗന്ദര്യോത്സവത്തിൽ നേരിട്ടു പങ്കെടുക്കാൻ ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾക്ക് അവസരം ലഭിക്കുന്നത്. റിസ റെജി റിസ റാമ്പിലെത്തുമ്പോൾ ഇന്ത്യാക്കാർക്ക് അത് അഭിമാന നിമിഷമാകും. നവംബർ 12ന് യുഎസിലെ ഡെൻവറിലാണ് ‘ബി ബ്യൂട്ടിഫുൾ, ബി യുവർ സെൽഫ്’ … Continue reading ഡൗൺ സിൻഡ്രം വിഭാഗക്കാരുടെ ലോക ഫാഷൻ ഷോയിലേക്ക് ആദ്യ ഇന്ത്യക്കാരിയായി മലയാളി