Search
Close this search box.

തൊളിക്കോട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു

eiAMQNR36355

കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ, വാളക്കോട് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറി

യുവാവിന് ദാരുണാന്ത്യം.കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.തൊളിക്കോട്, മുളംന്തടത്തിൽ ഓംകാരം വീട്ടിൽ ഓംകാർ നാഥ് (25)ആണ് മരണപ്പെട്ടത്.മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!