Search
Close this search box.

വർക്കലയിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

ei06ADS53807

വർക്കല : വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന മൂന്നര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ.

വെട്ടൂർ വൈദ്യശാല കുന്നിൽ ചരുവിള വീട്ടിൽ മോഹനൻ (57) ആണ് അറസ്റ്റിലായത്. വെട്ടൂർ വലയന്റെ കുഴി ജംഗ്ഷന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ വിൽപന നടത്തവെയാണ് അര ലിറ്ററിന്റെ 7 കുപ്പികളും മദ്യം വിറ്റ് ലഭിച്ച 4500 രൂപയും ഇയാളിൽ നിന്നും പിടികൂടിയത്.

അബ്കാരി നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!