Search
Close this search box.

വിജയികളെ പ്രഖ്യാപിച്ച് പാളയംകുന്ന് ക്വീൻ ബീ

eiWVJIL85867

ക്വീൻ ബീ ബുട്ടിക്ക് ആൻഡ് ബ്യൂട്ടി ലോഞ്ച് ന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു നടന്ന ഓഫറുകൾ കിട്ടിയവരുടെ പേര് വിവരങ്ങൾ പ്രഖ്യാപിച്ചു. ഓഫറുകൾക്ക് അർഹരായവർ 7909293190/9961688088 ഇതിൽ ഏതെങ്കിലും ഒരു നമ്പറിൽ മുൻകൂട്ടി വിളിച്ചു സമയം ഉറപ്പ് വരുത്തണമെന്നും 31 ജൂലൈ ക്ക് മുമ്പ് തന്നെ സർവീസുകൾ ഉപയോഗപ്പെടുത്തണമെന്നും മാനേജ്മെന്റ് അറിയിക്കുന്നു. വിജയികളുടെ പേര് വിവരങ്ങൾക്ക് പുറമെ അവർക്ക് ലഭിച്ച സർവീസിന്റെ വിവരങ്ങൾ www.queenbee.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!