Search
Close this search box.

പള്ളിക്കൽ മടവൂരിൽ ടിപ്പറുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

eiTNZJI49023

 

പള്ളിക്കൽ മടവൂരിൽ ടിപ്പറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു സംഭവം. അപകടമുണ്ടായ ടിപ്പറുകൾ ഒന്നിന്റെ ഡ്രൈവറായ കൊട്ടിയം സ്വദേശി വിഷ്ണു വിന് പരിക്കേറ്റു.പള്ളിക്കൽ ഭാഗത്തേക്ക് ലോഡുമായി വന്ന ടിപ്പറും മടവൂരിലേക്ക് പോകുന്ന ടിപ്പറും ആണ് കൂട്ടിയിടിച്ചത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!