Search
Close this search box.

തുമ്പോട് എസ്.എൻ.വി.എൽ.പി.എസിൽ മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

eiK67LL76520

 

തുമ്പോട് എസ്. എൻ. വി എൽ.പി.എസിൽ സ്വാതന്ത്ര്യത്തിന്റെ 75 ആം വർഷത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. വാമനപുരം എം.എൽ.എ അഡ്വക്കേറ്റ് ഡി. കെ മുരളി അനാച്ഛാദനം നിർവ്വഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് കതിരുവിള ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഐ. അജിത സ്വാഗതമാശംസിച്ചു ഗാന്ധിദർശൻ ക്ലബ്ബിന്റെ ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എസ്. എം. റാസി നിർവ്വഹിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ജെ. ലിസ്സി, തുമ്പോട് വാർഡ് മെമ്പർ കല്ലറ ബിജു, സ്കൂൾ മാനേജർ എൻ. എസ്. സിന്ധു ലാൽ, പിടിഎ വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടിനായർ, എം പി ടി എ പ്രസിഡന്റ് അജിന ബീഗം എന്നിവർ സന്നിഹിതരായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!