Search
Close this search box.

വെഞ്ഞാറമൂട് സ്വദേശിക്ക് നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്ത വിഭാഗത്തിൽ ഗോൾഡും കുമിത്തെയിൽ ബ്രോൻസും

eiTJWTV93974

 

വെഞ്ഞാറമൂട് :ബാംഗ്ലൂരിൽ ഇന്നലെ നടന്ന സീക്ക നാഷണൽ ഓപ്പൺ കരാട്ടെ ചാണപ്യൻഷിപ്പിൽ കത്ത വിഭാഗത്തിൽ ഗോൾഡും കുമിത്തെയിൽ ബ്രോൻസും നേടിയ ആറ്റിങ്ങൽ കരാട്ടെ ടീമിലെ ഭദ്ര. എസ്. ലാൽ. വെഞ്ഞാറമൂട് ഗണപതിപുരം ശ്രീശൈലത്തിൽ ശ്രീലാലിന്റെയും ശോഭയുടെയും മകളും വെഞ്ഞാറമൂട് ഗവണ്മെന്റ് യു. പി സ്കൂളിലെ 6 -ആം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!