Search
Close this search box.

ഗാന്ധിദർശൻസമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.

ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിദർശൻസമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. മണ്ഡലം പ്രസിഡന്റ് മൂതല രാജേന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ മോഹനൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ ശശാങ്കൻ നായർ, മണ്ഡലം സെക്രട്ടറി എ മാനിഷ, വൈസ് പ്രസിഡന്റ് കുന്നിൽ ഫൈസി, എം മുഹമ്മദ്‌ ജാസ്സി, വാഹിദ് കാട്ടുപുതുശ്ശേരി, കെ സുജാത, അൻവർ പള്ളിക്കൽ, തോമാച്ചൻ വേണു പകൽകുറി തുടങ്ങിയവർ അനുസ്മരണ പ്രസംഗംനടത്തി .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!