Search
Close this search box.

സംസ്ഥാന കായിക ദിനത്തിൽ കായികതാരത്തെ ആദരിച്ചു.

നെടുമങ്ങാട്: സംസ്ഥാന കായിക ദിനത്തോടനുബന്ധിച്ച് കായിക മത്സരങ്ങളിൽ ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തോട്ടുമുക്ക് ബൈജുവിനെ പത്താംകല്ല് വിഐപി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു.

അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് പൊന്നാട അണിയിച്ചു ആദരിച്ചു.
ഭാരവാഹികളായ ജസീം പത്താംകല്ല്, പി അബ്ദുസ്സലാം, രാജേഷ്, എ അൽത്താഫ്, എ.മുഹമ്മദ്, അഫ്സൽ, സാബു, സുബൈനാ ബീവി.എച്ച് തുടങ്ങിയവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!