Search
Close this search box.

അംഗനവാടിക്ക് കസേരകൾ നൽകി സി.പി.ഐ(എം)പച്ചംകുളം ബ്രാഞ്ച്

ei5HQ6M28034

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മങ്കാട്ടുമൂല വാർഡ് -27(പച്ചംകുളം)ഇരുപത്തിയഞ്ചാം നമ്പർ അംഗനവാടിയ്ക്ക് സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് വാങ്ങി നൽകിയ കസേരകൾ വാർഡ് കൗൺസിലറും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എസ്.ഷീജ അധ്യാപിക നിഷയ്ക്ക് കൈമാറി. സി.പി.ഐ(എം)ബ്രാഞ്ച് സെക്രട്ടറിയും ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ അംഗവുമായ ജി. നാരായണ പിള്ള, ലോക്കൽ കമ്മിറ്റി അംഗം എസ്.സതീഷ് കുമാർ,ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ പ്രസിഡന്റുമായ പ്രശാന്ത് മങ്കാട്ടു, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!