Search
Close this search box.

കരവാരം പഞ്ചായത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ മൂന്നാം ഘട്ടം

കരവാരം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കരവാരം പഞ്ചായത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ മൂന്നാം ഘട്ടം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് സിന്ധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എസ് ബിജു , വെറ്റിനറി സർജൻ ഡോ : എസ് കൃഷ്ണകുമാർ , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ദീപാകുമാരി , ജി എസ് റജി, ജെ ജയൻ , സുലൈമാൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!