Search
Close this search box.

മംഗലപുരത്ത് സ്നേഹവീടിന് തറക്കല്ലിട്ടു

മംഗലപുരം : ഡി.വൈ.എഫ്.ഐ മംഗലപുരം മേഖല കമ്മിറ്റിയും ശ്യാം കണിയാപുരവും ചേർന്ന് നിർമ്മിക്കുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ സിപിഐഎം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി നിർവഹിച്ചു. ഡി വൈ എഫ് ഐ മംഗലപുരം ബ്ലോക്ക്‌ സെക്രട്ടറി വിധീഷ്,പ്രസിഡന്റ് പ്രവീൺ, ട്രഷറർ അവീഷ്, മേഖല സെക്രട്ടറി മിഥുൻ മുല്ലശേരി,പ്രസിഡന്റ് ബിജോയ്,സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ എം ജലീൽ, സുനിൽ കുമാർ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അബ്ദുൽ സലാം,ആർ ജയൻ സി ഐ റ്റി യു ഏരിയ സെക്രട്ടറി വേങ്ങോട് മധു, വാലികോണം ബ്രാഞ്ച് സെക്രട്ടറി ബിനു എന്നിവർ പങ്കെടുത്തു.650 സ്ക്യയർ ഫീറ്റിൽ നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽ 2023 ഏപ്രിൽ 15 ന് കൈമാറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!