Search
Close this search box.

ആറ്റിങ്ങലിൽ ഡിസംബർ 7നു വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കുന്നു

eiIT46785352

ആറ്റിങ്ങൽ : ആറ്റിങ്ങൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 7നു രാവിലെ 10.30 മണിമുതൽ ചിറയിൻകീഴ് താലൂക് കോൺഫറൻസ് ഹാളിൽ (ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷൻ) വച്ച് ഇസാഫ് ബാങ്കിന്റെ ബിസിനസ്സ് കറസ്പോണ്ടന്റ് ആയ ഇസാഫ് കോ – ഓപ്പറേറ്റീവിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കുന്നു.

20 നും 30 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു /ഡിഗ്രി /പി ജി ക്വാളിഫിക്കേഷൻ ഉള്ളവർക്ക് അവസരം. ( ഇരുചക്ര വാഹനവും ലൈസൻസസും നിർബന്ധം). പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ ഓഫീസിൽ നേരിട്ട് എത്തി അവരവരുടെ പേരുവിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തന സമയത്ത് 0470-2622237 എന്ന നമ്പറിൽ ബന്ധപ്പെടുക.

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഫോം പൂരിപ്പിക്കാവുന്നതാണ്.


Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!