Search
Close this search box.

ആനാട് ഗവ എൽ.പി.എസ്സിന് പുതിയ ഇരുനില മന്ദിരം

IMG-20230805-WA0014

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി നിർമിച്ച ആനാട് ഗവൺമെന്റ് എൽ.പി.എസ്സിലെ പുതിയ ഇരുനില മന്ദിരം പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായി മന്ത്രി പറഞ്ഞു. നഗര-ഗ്രാമ വിദ്യാഭ്യാസ അന്തരം നികത്താൻ അവരുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. വിദൂര പ്രദേശങ്ങളിൽ ഉൾപ്പെടെ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികച്ച പിന്തുണയാണ് സർക്കാരിന് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.പി.എ.സി ലളിത നാടക പ്രതിഭാ പുരസ്‌കാരം നേടിയ വട്ടപ്പറമ്പിൽ പീതാംബരനെ ചടങ്ങിൽ മന്ത്രി ആദരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!