Search
Close this search box.

നെടുമങ്ങാട് നഗരസഭ പതിനാറാം കല്ല് വാർഡ് കൗൺസിലർ മരണപ്പെട്ടു

ei3NQJ034961

 

നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭ പതിനാറാം കല്ല് വാർഡ് കൗൺസിലർ ഗിരിജ വിജയൻ മരണപ്പെട്ടു. പതിനാറാം കല്ല് വിദ്യാഭവനിൽ വിജയന്റെ ഭാര്യ ഗിരിജയാണ് മരണപ്പെട്ടത്. ഹൃദയാഘാതം ആണ് മരണ കാരണം. വിദ്യാ വിജയൻ, വിഥുൻ വിജയൻ എന്നിവർ മക്കൾ ആണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!