Search
Close this search box.

ഒറ്റൂരിൽ 78ആം നമ്പർ അംഗൻവാടി ഹൈടെക്കാക്കുന്ന പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം നടന്നു

eiYDDAW68591

 

ഒറ്റൂർ : ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ 78ആം നമ്പർ അംഗൻവാടി ഹൈടെക്കാക്കുന്ന പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സ്മിത സുന്ദരേശൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, ത്രിതല പഞ്ചായത്തുകളിലെ പ്രിയങ്കരരായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു. കുഞ്ഞു കുരുന്നുകൾക്ക് പുതിയ അനുഭവങ്ങൾ പകരുന്ന പുതിയ അംഗൻവാടി മന്ദിരം നിർമ്മാണം പൂർത്തിയാക്കി തുറന്നു നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!