Search
Close this search box.

വാക്കുതർക്കവും സംഘർഷവും : പോത്തൻകോട്ട് കാർ യാത്രക്കാർക്ക് നേരെ തിളച്ച പാൽ ഒഴിച്ചു,2 പേർക്ക് പരിക്ക്

eiISF4845328

പോത്തൻകോട്: പോത്തൻകോട് കാർ യാത്രക്കാർക്ക് നേരെ തിളച്ച പാൽ ഒഴിച്ച് ബേക്കറി ജീവനക്കാർ.  ഇരുചക്രവാഹന യാത്രികരും കാർ യാത്രക്കാരും തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.തുടർന്നാണ് കാർ യാത്രക്കാർക്ക് നേരെ ബേക്കറി ജീവനക്കാർ തിളച്ച പാൽ ഒഴിച്ചത്.സംഭവത്തിൽ 2 പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ശരീരത്തിന്റെ 40 ശതമാനത്തിലധികം പൊള്ളലേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!