കുറിഞ്ചിലക്കാട് ആസാദ്‌കുന്ന് – പള്ളിമുക്ക്  റോഡ് ഉദ്ഘാടനം ചെയ്തു

eiRFDVZ3903

 

വാമനപുരം ബ്ലോക്ക്‌ വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ മിതൃമ്മല ബ്ലോക്ക്‌ ഡിവിഷനിൽ ഉൾപ്പെട്ട  കുറിഞ്ചിലക്കാട് വാർഡിലെ ആസാദ്‌കുന്ന് – പള്ളിമുക്ക്  റോഡ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി  കോമളം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌അംഗം വി എസ് ആതിര അധ്യക്ഷയായി. പഞ്ചായത്ത്‌അംഗം എ ലൈല ബീവി, നൗഷാദ്, അഭിജിത്‌, എ എം ഖാദർ, മണിയൻ  എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!