മണമ്പൂർ പ്രവാസി കൂട്ടായ്മയുടെ 2022 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു.

eiM7KQ882167

 

മണമ്പൂർ,ഒറ്റൂർ പ്രദേശങ്ങളിൽ സാമൂഹിക സേവന രംഗത്ത് നിസീമമായ സേവനം നൽകിവരുന്ന മണമ്പൂർ പ്രവാസി കൂട്ടായ്മയുടെ 2022 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഓൺലൈൻ സൂം മീറ്റിംഗ് വഴി നടന്ന ചടങ്ങിൽ 2021 വർഷത്തെ റിപ്പോർട്ട്‌ അവതരണവും 2022 വർഷത്തേക്ക് ചെയ്യേണ്ട ക്ഷേമപ്രവർത്തങ്ങളെ കുറിച്ചുള്ള അവലോകനവും നടന്നു.

2022 വർഷത്തെ ഭരണസമിതി

രക്ഷാധികാരികൾ:-
ജയൻ & സിനിത്ത്‌

പ്രസിഡന്റ്‌- മനോജ്‌
സെക്രട്ടറി- ജിതിൻ
ട്രഷറർ – അഭിലാഷ്‌
വൈസ്‌ പ്രസി‌:- ഷിബു
ജോ:സെക്രട്ടറി- മിഥുൻ
ആർട്സ്‌ കൺ:- ഉന്മേഷ്‌
സ്പോ:കൺ:- ജിമ്മി
മീഡിയകൺ:-ഉണ്ണിക്കൃഷ്ണൻ

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!